മലയാളചിത്രമായ 100 ഡിഗ്രി സെല്‍ഷ്യസിന്റെ റീമേക്കില്‍ റേഡിയോ ജോക്കിയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി റായി ലക്ഷ്മി. മിത്രന് ജവഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിത്രന്റെ അഞ്ചാമത്തെ ചിത്രമാണിത്. സ്ത്രീ കേന്ദ്രീകൃത സിനിമയാണിത്. മിത്രന് ഇതുവരെ ചെയ്ത എല്ലാ ചിത്രങ്ങളും റീമേക്കുകളായിരുന്നു. ജൂലി 2 എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളും പൂര്‍ത്തീകരിച്ച ശേഷം നവംബര്‍ അവസാനത്തോടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. അഞ്ച് സ്ത്രീകളുടെ ജീവിത ത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നിരവധി നടിമാരുള്ള സ്ത്രീ കേന്ദ്രീകൃത ചിത്രത്തില്‍ അഭിനയിക്കുന്നത് സന്തോ ഷകരമായ കാര്യമാണ്- റായി ലക്ഷ്മി പറയുന്നു.
റേഡിയോ ജോക്കിയായി റായിലക്ഷ്മി വരുന്നു…
