ലേഖയുടെ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും: എല്ലാ സഹായവുമായി ഒപ്പമുണ്ടാകും: മന്ത്രി ജി. സുധാകരന്‍

LEKHAമാവേലിക്കര: അവയവ ദാനത്തിലൂടെ ലോകത്തിനു മാതൃകയായ ലേഖാ എം. മ്പൂതിരിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മന്ത്രി ജി. സുധാകരന്‍. മന്ത്രി ചൊവ്വാഴ്ച തന്നെ ഫോണില്‍ വിളിച്ചിരുന്നു. സര്‍ക്കാര്‍ എല്ലാ സഹായവുമായി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തുവെന്ന് ലേഖ പറഞ്ഞു. കായംകുളം എംഎല്‍എ പ്രതിഭാ ഹരിയും ചൊവ്വാഴ്ച ലേഖയെ സന്ദര്‍ശിച്ചിരുന്നു.

Related posts