കോട്ടയം: സ്ഥാനാര്‍ഥികളോ രാഷ്ട്രീയപാര്‍ട്ടികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണമോ പാരിതോഷികങ്ങളോ നല്‍കിയാല്‍ പിടിവീഴും. തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. അറിയിക്കേണ്ട ഫോണ്‍ നമ്പര്‍:
പാലാ – 8547610055 (റിട്ടേണിംഗ് ഓഫീസര്‍), 9446073291 (അസി. എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സെര്‍വര്‍) കടുത്തുരുത്തി – 8547610057 (റിട്ടേണിംഗ് ഓഫീസര്‍), 9447024709 (അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സെര്‍വര്‍) വൈക്കം – 9388606177 (റിട്ടേണിംഗ് ഓഫീസര്‍), 8089216917 (അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സെര്‍വര്‍) ഏറ്റുമാനൂര്‍ – 9497472210 (റിട്ടേണിംഗ് ഓഫീസര്‍), 8547000384 (അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സെര്‍വര്‍) കോട്ടയം – 8547610058 (റിട്ടേണിംഗ് ഓഫീസര്‍),8547000018 (അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സെര്‍വര്‍) പുതുപ്പള്ളി – 9447186315 (റിട്ടേണിംഗ് ഓഫീസര്‍), 8547000164 (അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സെര്‍വര്‍) ചങ്ങനാശേരി- 8547610054 (റിട്ടേണിംഗ് ഓഫീസര്‍), 9447988272 (അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സെര്‍വര്‍)കാഞ്ഞിരപ്പള്ളി- 9447158674 (റിട്ടേണിംഗ് ഓഫീസര്‍), 9446304195 (അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സെര്‍വര്‍) പൂഞ്ഞാര്‍ – 9447129812 (റിട്ടേണിംഗ് ഓഫീസര്‍), 9447309761 (അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സെര്‍വര്‍)
പാലാ, കടുത്തുരുത്തി, വൈക്കം നിയോജകമണ്ഡലങ്ങളുടെ ചുമതലയുളള ചെലവ് നിരീക്ഷകനെ 8281099458 നമ്പരിലും ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി നിയോജകമണ്ഡലങ്ങളുടെ ചുമതലയുളള ചെലവ് നിരീക്ഷകനെ 8281099476 നമ്പരിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളുടെ ചുമതലയുളള ചെലവ് നിരീക്ഷകനെ 8281099457 നമ്പരിലും ജില്ലാ കണ്‍ട്രോള്‍ റൂം ടോള്‍ ഫ്രീ നമ്പറിലും (1800 425 0481) പരാതികള്‍ അറിയിക്കാം.