വയസ് 34 ആയെങ്കിലെന്താ എന്താ കളി. ലോക ഒന്നാം നമ്പര്‍ വനിതാ താരം സെറീന വില്യംസിനേക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഗ്രാന്‍ഡ്സ്ലാം നേട്ടത്തില്‍ സ്റ്റെഫി ഗ്രാഫിന്റൊപ്പമെത്താന്‍ കുതിക്കുകയാണ് താരം. എന്നാല്‍ പുതിയ സംഗതി ഇതൊന്നുമല്ല, ഇത്തവണത്തെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലാണ് സംഭവം അരങ്ങേറിയത്. റഷ്യന്‍ താരം അനസ്‌തേഷ്യ പൗലുച്ചെങ്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരം ക ആളുകള്‍ക്ക് കാശു മുതലായി. പണ്ടേ ആണുങ്ങള്‍ക്കു പോലും അസൂയതോന്നുന്ന ശരീരഘടനയാണ് സെറീനയുടേത്.
സെറീന ജയിച്ച് മത്സരത്തിന്റെ ഹൈലൈറ്റ് നൈക്കിയുടെ വസ്ത്രത്തിലുള്ള ഈ പ്രദര്‍ശനമായിരുന്നു. വിംബിള്‍ഡണില്‍ വെളുത്ത വസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ ശരീരഘടന വ്യക്തമായിരുന്നു.
സെറീനയിലേക്കു ശ്രദ്ധ പോയതു മൂലം കളി ശരിക്ക് ആസ്വദിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു പലരുടേയും പരാതി. എന്തായാലും ലോക ഒന്നാം നമ്പറില്‍ നിന്നും ഒന്നാംതരം കാഴ്ചവിരുന്നു ലഭിച്ച സന്തോഷത്തിലാണ് ആരാധകര്‍. സെറീന സെമിയില്‍ കടന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട കാഴ്ചകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും ഇത്തരം വസ്ത്രങ്ങളൊരുക്കിയ നൈക്കിയ്ക്കായിരിക്കണം ആദ്യം നന്ദി പറയുക.