വീ​ണ്ടും ഒ​രു സി​നി​മാ​ക്ക​ഥ സി​നി​മ​യാ​കു​ന്നു

വീ​ണ്ടും ഒ​രു സി​നി​മാ​ക്ക​ഥ സി​നി​മ​യാ​കു​ന്നു. സ്‌​ക്രീ​ന്‍ പ്ലേ ​എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്രം സെ​ഞ്ച്വ​റി വി​ഷ​ന്‍റെ ബാ​ന​റി​ല്‍ മ​മ്മി സെ​ഞ്ച്വ​റി നി​ര്‍​മി​ക്കു​ന്നു.​കെ.​എ​സ്.​മെ​ഹ​മൂ​ദ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​

പ്ര​ശ​സ്ത മി​മി​ക്രി താ​രം പ്ര​ശാ​ന്ത് കാ​ഞ്ഞി​ര​മ​റ്റം നാ​യ​ക​നാ​കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. 28-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ സി​നി​മാ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ഈ ​ചി​ത്രം.​

തി​ര​ക്ക​ഥ – മ​മ്മി സെ​ഞ്ച്വ​റി, സം​ഭാ​ഷ​ണം – രാ​ജേ​ഷ് കോ​ട്ട​പ്പ​ടി, ഡി​ഒ​പി – ഷെ​ട്ടി മ​ണി, ഗാ​ന​ങ്ങ​ള്‍ – പ്ര​ജോ​ദ് ഉ​ണ്ണി, സം​ഗീ​തം – ബാ​ഷ ചേ​ര്‍​ത്ത​ല, ആ​ലാ​പ​നം – പി.​ജ​യ​ച​ന്ദ്ര​ന്‍, വി​ജ​യ് യേ​ശു​ദാ​സ്, കെ.​എ​സ്. ചി​ത്ര, സ​ലീം, ക​ല – സ​നൂ​പ് മു​ള്ള​ന്‍​കു​ന്ന്, വി​നോ​ദ് മാ​ധ​വ​ന്‍, മേ​ക്ക​പ്പ് – സു​ധാ​ക​ര​ന്‍ പെ​രു​മ്പാ​വൂ​ര്‍, കോ​സ്റ്റും -അ​ബ്ബാ​സ് പാ​ണാ​വ​ള്ളി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ -രാ​ജേ​ഷ് കോ​ട്ട​പ്പ​ടി. അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ – അ​ര്‍​ജു​ന്‍, നി​ഷാ​ദ് ക​ല്ലു​ങ്ക​ല്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- നി​ദീ​ഷ് മു​ര​ളി, സ്റ്റി​ല്‍ – ഷാ​മി​ല്‍ ഹ​നീ​ഫ് മ​റ്റ​പ്പി​ള്ളി, പി.​ആ​ര്‍.​ഒ- അ​യ്മ​നം സാ​ജ​ന്‍

പ്ര​ശാ​ന്ത് കാ​ഞ്ഞി​ര​മ​റ്റം, റ​സാ​ക് പാ​ര​ഡൈ​സ്, റ​ഫീ​ക് ചോ​ക്ലി, ക​ലാ​ഭ​വ​ന്‍ ര​ഞ്ജി​ത്ത്, പ്ര​ഗ്യ, അ​ലീ​ന, രാ​ധി​ക, നാ​സ്സ​ര്‍, ഇ​സ്മ​യി​ല്‍, ശ്രി ​പ​തി സെ​ബി ഞാ​റ​ക്ക​ല്‍, ജ​യാ​ശി​വ​കു​മാ​ര്‍, ശ്രീ​ധ​ര്‍​മ​ട​മ്പ​ത്ത്, എ​ലി​ക്കു​ളം ജ​യ​കു​മാ​ര്‍, ന​ന്ദു ലാ​ല്‍, ഗ്രേ​ഷ്യ അ​രു​ണ്‍, മാ​സ്റ്റ​ര്‍ കാ​ശി​നാ​ഥ്, ബേ​ബി അ​തി​ഥി ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.

-അ​യ്മ​നം സാ​ജ​ന്‍

Related posts

Leave a Comment