പ്ര​ണ​യ​ത്തി​ല്‍പ്പെട്ട ആ​ണി​നെ ക​ണ്ടാ​ല​റി​യാം; അച്ഛന്‍റെ മറുപടിയിൽ ഞെട്ടിയ വിനീത് ശ്രീനിവാസൻ


അ​ച്ഛ​നെ ഫോ​ണ്‍ വി​ളി​ച്ചാ​ണ് പ്ര​ണ​യ​ത്തെ​പ്പ​റ്റി പ​റ​യു​ന്ന​ത്. മൂ​ന്നാ​ല് ദി​വ​സ​ത്തെ റി​ഹേ​ഴ്‌​സ​ലി​ന് ശേ​ഷ​മാ​ണ് പ​റ​യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നേ​രി​ട്ട് പ​റ​യേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യാ​ത്ത​ത് കൊ​ണ്ടാ​ണ് ഫോ​ണ്‍ വി​ളി​ച്ച​ത്.

അ​ച്ഛാ എ​നി​ക്ക് ഒ​രു പെ​ണ്‍​കു​ട്ടി​യെ ഇ​ഷ്ട​മാ​ണ് എ​ന്ന് പ​റ​ഞ്ഞു. ര​ണ്ട് വ​ര്‍​ഷം മു​മ്പേ വീ​ട്ടി​ല്‍ വ​ന്ന പെ​ണ്‍​കു​ട്ടി​യ​ല്ലേ എ​ന്ന് ക​റ​ക്ടാ​യി​ട്ട് ചോ​ദി​ച്ചു. അ​ച്ഛ​നെ​ങ്ങ​നെ മ​ന​സി​ലാ​യി എ​ന്ന് ചോ​ദി​ച്ചു.

പ്ര​ണ​യ​ത്തി​ല്‍ പെ​ട്ട ആ​ണി​നെ ക​ണ്ടാ​ല​റി​യാം എ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്റെ മ​റു​പ​ടി. ശ​രി ന​മു​ക്ക് പി​ന്നെ സം​സാ​രി​ക്കാം എ​ന്ന് പ​റ​ഞ്ഞ് ഞാ​ന്‍ ഫോ​ണ്‍ വെ​ച്ചു. –വി​നീ​ത് ശ്രീ​നി​വാ​സ​ന്‍

Related posts

Leave a Comment