You’d be up within the wee early hours of the morning waiting on baited breath for your nudie pic to obtain whereas surfing AOL for the spiciest chat rooms. Take away Facebook, Instagram, Kik, SnapChat, Twitter and even SMS and place your self at your desktop with a modem that connects to the internet on the dizzying speeds of 9.6 kbps. Most chat rooms have a character limit on the messages which sort of makes a chat room like a devoted mini-Twitter. AFF boasts round a hundred million users that…
Read MoreDay: December 9, 2022
Chat Avenue Web Site Evaluation 2023 Are The Dates Real? Pricing
Chat Avenue is actually one of many first to stage out that an abundance of profiles could be fake. To enrich lives and inspire an ethic of take care of Wisconsin’s Northwoods, through the facilitation of connections amongst nature, people and group. ComplaintsBoard.com is a leading complaint decision website on the Internet. This review was chosen algorithmically as the most valued customer feedback. Chat Avenue is free via the complete web site, from subscription to interaction. You won’t ever be anticipated to upgrade your account or shell out a cost…
Read Moreചിലന്തി വീര്യം ! ബിവറേജില്‍ നിന്നു വാങ്ങിയ മദ്യക്കുപ്പിയ്ക്കുള്ളില് ചിലന്തി; ഔട്ട്ലെറ്റിലെത്തി തിരികെയേല്‍പ്പിച്ചു…
ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റില്നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ ചിലന്തിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് മദ്യം വാങ്ങിയ ആള് കുപ്പി ഔട്ട്ലെറ്റില് തിരികെയേല്‍പ്പിച്ചു. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യ കുപ്പിക്കുള്ളില്‍ ആണ് ചിലന്തിയെ കണ്ടെത്തിയത്. ഇതോടെ മദ്യം വാങ്ങിയ ആള് കുപ്പി തിരികെ ഷോപ്പില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഈ ബാച്ചില്‍ ഉള്‍പ്പെട്ട മറ്റു മദ്യക്കുപ്പികള്‍ വില്‍പ്പന നടത്തുന്നതായി പരാതി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാര്‍ഡി ലെമന്‍ എന്ന ബ്രാന്‍ഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് മദ്യംക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റില് തിരികെ ഏല്‍പ്പിച്ചു. ഈ മദ്യക്കുപ്പി ഇപ്പോഴും പവര്‍ഹൌസ് റോഡിലെ ഔട്ട്ലെറ്റിലുണ്ട്. എന്നാല്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വില്പനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്കോ ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണഗതിയില്‍ ഇത്തരത്തില്‍ പരാതി ഉയരുമ്പോള്‍…
Read Moreമുഹമ്മദ് ഷാഫി ലൈംഗികവൈകൃതങ്ങളുടെ ആശാന് ! പൂജയും ബലിയുമൊക്കെ ലൈലയുമായി വേഴ്ച നടത്താന്‍ മെനഞ്ഞ തന്ത്രം; ഇലന്തൂരില്‍ നടന്നത് നരബലിയല്ലെന്ന് നിഗമനം…
പത്തനംതിട്ട ഇലന്തൂരില്‍ നടന്ന ഇരട്ടക്കൊല നരബലിയല്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നു. പത്മ വധക്കേസില്‍ അടുത്ത മാസം കുറ്റപത്രം നല്‍കുമെന്നാണ് പ്രതീക്ഷ. റോസിലി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കാലടി പോലീസ്. കാര്യങ്ങള്‍ കുറ്റപത്രത്തിലേക്കെത്തുമ്പോള് നരബലി ആരോപണം തള്ളിക്കളയുകയാണ് പോലീസ്. ലൈംഗികവൈകൃതങ്ങളുടെ ഉസ്താദായ ഷാഫി തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് പല രീതിയില്‍ സ്ത്രീകളെ ഉപയോഗിച്ചുവെന്നാണ് ഇലന്തൂരിലെ ലൈലയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. ഷാഫി ഒരു പ്രത്യേകതരം സൈക്കോപാത്ത് ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തനിക്കിഷ്ടപ്പെട്ട സ്്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുക എന്നത് ഇയാളുടെ ഒരു വിനോദമായിരുന്നു. ലൈലയുമായി ഇലന്തൂരിലെ വീട്ടില്‍ വേഴ്ച നടത്തുമ്പോള്‍ കാഴ്ചക്കാരനായി ഭഗവല്‍സിംഗിനെ ഇരുത്തിയിട്ടുണ്ടായിരുന്നു. സദാസമയവും പലവിധ ലഹരിയിലായിരുന്ന ഭഗവല്‍ സിംഗ് ലൈംഗികവേഴ്ച ലൈവായി കാണുന്നതിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. നരബലിയുടെ മറവില്‍ തന്റെ ലൈംഗികാഗ്രഹ പൂരണം നടത്തുകയാണ്…
Read Moreമാരക മയക്കുമരുന്നുമായി ഇരുപത്തിമൂന്നുകാരൻ പിടിയിൽ ; രണ്ടു മാസത്തിനിടെ യുവാവ് നടത്തിയത് 76 ലക്ഷത്തിന്റെ ഇടപാട്
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇയാൾ നടത്തിയത് 76 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട്. കേസുമായി ബന്ധപ്പെട്ട് കോട്ടയം വെള്ളൂർ ലളിതസദനം വീട്ടിൽ അഭിലാഷ് (23) നെയാണ് പനങ്ങാട് പോലീസ് ഇൻസ്പെക്ടർ ജിൻസണ് ഡോമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ജില്ലയിലെ എംഡിഎംഎ മൊത്തവില്പനക്കാരനാണ് ഇയാൾ. ബംഗളൂരുവിൽനിന്ന് എംഡിഎംഎ എത്തിച്ച് ജില്ലയിൽ മൊത്തമായും ചില്ലറയായും ഇയാൾ വില്പന നടത്തിവരികയായിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽനിന്നാണ് രണ്ടു മാസത്തിനിടയിൽ 76 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചിന് നെട്ടൂർ ധന്യ ജംഗ്ഷനിൽനിന്ന് എംഡിഎംഎയുമായി പിടിയിലായ മണികണ്ഠൻ, ലൈബിൻ എന്നിവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് അഭിലാഷായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അഭിലാഷിന്റെ അറസ്റ്റിലേക്കുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ…
Read Moreഓഹരി നിക്ഷേപ തട്ടിപ്പ്; തട്ടിപ്പുകാരന്റെ വീടും സ്ഥലവും റിട്ടയേർഡ് ജഡ്ജി എഴുതിവാങ്ങി
കാക്കനാട്: ഓഹരി നിക്ഷേപത്തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയുമായി മുങ്ങിയ തട്ടിപ്പുകാരന്റെ വീടും സ്ഥലവും റിട്ട. ജഡ്ജി എഴുതിവാങ്ങി. മുതൽമുടക്കിയ പണം തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പുകാരൻ എബിന്റെ വാഴക്കാലായിലെ വീടും സ്ഥലവും റിട്ട. ജഡ്ജി എഴുതിവാങ്ങിയത്. ജില്ലയിലെ കിഴക്കൻ സ്വദേശിയാണ് അദ്ദേഹം. രണ്ടുവർഷം മുമ്പാണ് റിട്ട. ജഡ്ജി ഒന്നരക്കോടിക്ക് മുകളിൽ എബിൻ വർഗീസിന്റെയും ഭാര്യ ശ്രീരഞ്ജിനിയുടെയും ഉടമസ്ഥതയിലുളള മാസ്റ്റേഴ്സ് ഗ്രൂപ്പിൽ നിക്ഷേപിച്ചത്. ഇതിനിടെ കോടികളുടെ തട്ടിപ്പു നടത്തിയ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും മക്കളും വിദേശത്തേക്കു കടന്നതായി പോലീസിന് വിവരം ലഭിച്ചു. നവംബർ 29ന് രാത്രി നെടുമ്പാശേരിയിലാണ് ഇവരുടെ അവസാനത്തെ മൊബൈൽ ടവർ ലൊക്കേഷൻ. മുംബൈ വഴി രാജ്യം വിട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മാസ്റ്റേഴ്സ് ഗ്രൂപ്പിനെതിരേ എട്ട് പരാതികൾ കൂടി ലഭിച്ചു. മുമ്പ് ലഭിച്ച പരാതികൾ…
Read Moreവലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടുമെന്ന് ഇന്ദ്രൻസ്
വലിയ കഥാപാത്രങ്ങൾ ചെയ്താൽ സിനിമയുടെ പരാജയം നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. വലിയ കഥാപാത്രം ചെയ്താൽ ആൾക്കാർക്ക് ആധി ആണ്. ഓടാത്തതിന് അപ്പുറം ഒരാളുടെ രൂപ അത്രയും പോയില്ലേ. ചില്ലറ കാശാണോ. അതാലോചിക്കുമ്പോൾ കൂട്ടത്തിലുള്ളവരുടെ മുഖത്ത് നോക്കാനും പറ്റില്ല. അങ്ങനെ ആലോചിക്കുമ്പോൾ കുഞ്ഞുകുഞ്ഞ് കഥാപാത്രങ്ങൾ വലിയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ചെയ്ത് പോയാൽ സേഫ് ആണ്. സെലക്ഷൻ പ്രോസസ് ഒന്നും പ്രത്യേകിച്ച് ഇല്ല. ആദ്യം കഥാപാത്രം എന്താണെന്ന് ചോദിക്കുമായിരുന്നില്ല. അവിടെ ചെന്നാണ് എനിക്ക് എന്തുവാ എന്ന് ചോദിക്കുകയുള്ളൂ. ആദ്യമൊക്കെ ഞാൻ അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല. എന്റെ തെരഞ്ഞെടുപ്പുകളിൽ ഒരുപാട് പിഴവുകൾ പറ്റിയിട്ടുണ്ട്. മൊത്തം സിനിമയെ ബാധിക്കുന്നതല്ലേ. അതെന്നെ വിഷമിപ്പിച്ചു, ഇപ്പോൾ ഞാൻ കഥ പറയുമ്പോൾ എന്താണെന്ന് ചോദിക്കും. കൂടെ ആരൊക്കെ ഉണ്ടെന്ന് ചോദിക്കും. ഒറ്റയ്ക്കുനിന്നു ചെയ്യാം, പക്ഷേ ആ കരുത്ത് വിഷയത്തിനും ചെയ്യുന്ന സംവിധായകനും ഉണ്ടാവണം.നല്ല സംവിധായകരുടെ അടുത്ത് എത്തണം.…
Read Moreനടിയെ കാണാനെത്തിയവരുടെ തമ്മിലടി ! പിന്നെ പോലീസിന്റെ ലാത്തിയടി; വീഡിയോ വൈറല്‍…
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടിയെ കാണാന്‍ തടിച്ചു കൂടിയ ആളുകള്‍ നിലവിട്ടപ്പോള്‍ പോലീസിന്റെ വക ലാത്തിയടി. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിക്കെത്തിയ ഭോജ്പുരി നടി അക്ഷര സിങ്ങിനെ കാണാനാണ് ആളുകള്‍ തടിച്ചുകൂടിയത്. നടിയോട് ചിലര്‍ മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. ചടങ്ങിനിടെ ബഹളം നിയന്ത്രണാതീതമായപ്പോള്‍ പോലീസ് ലാത്തി വീശിയത്. വലിയ ആള്‍ക്കൂട്ടം പരിപാടിക്ക് എത്തിയിരുന്നു. ലാത്തിച്ചാര്‍ജിലും മറ്റുമായി നിരവധിപേര്‍ക്കു പരുക്കേറ്റു. ചടങ്ങിനായി കൊണ്ടിട്ടിരുന്ന കസേരകള്‍ ജനം അടിച്ചുതകര്‍ത്തു. പോലീസ് കാവലിലാണ് അക്ഷരയെ പുറത്തെത്തിച്ചത്. മുഖ്യമന്ത്രി ഹേമന്ത് സോറന് ഉദ്ഘാടനവും പ്രസംഗവും നിര്‍വഹിച്ചു പോയതിനു പിന്നാലെയായിരുന്നു സംഭവം. നടിമാരായ അക്ഷര സിങ്, നിഷ സിങ് എന്നിവരുടെ പാട്ടും നൃത്തവുമായിരുന്നു നിശ്ചയിച്ചിരുന്നത്. ബിഹാറിലും ഝാര്‍ഖണ്ഡിലും ഏറെ ആരാധകരുള്ള ഭോജ്പുരി നടിയാണ് അക്ഷര സിങ്.
Read Moreസ്വർണവും പട്ടു സാരിയും ഉടുത്ത് ഇളിച്ചു കൊണ്ട് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ പെൺകുട്ടികൾക്ക് മനസ് വരുന്നു? ചോദ്യവുമായി സരയു…
അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ് വരുന്നു? എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്. നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000 ന്റെ സാരി വേണോ. സ്വന്തം പൈസയ്ക്ക്, സ്വയം അധ്വാനിച്ചു നേടൂ. ചെയ്യൂ. അതിന് ആദ്യമൊരു ജോലി നേടൂ. എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം. അടുത്ത തലമുറയ്ക്ക് കാശ് കൂട്ടി വച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ? പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല. അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വച്ച് നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു…
Read Moreബൊമ്മിയാകാൻ ഞാനും പോയി; കിട്ടിയത് അപകർണയ്ക്ക്;തനിക്ക് കിട്ടാതെ പോയതിന്റെ കാരണം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
മലയാളത്തിന്റെ പ്രിയതാരം അപർണ ബാലമുരളിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത തമിഴ് സിനിമയാണ് സൂരറൈ പോട്ര്. സൂര്യ നായകനായ ചിത്രത്തിൽ ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപർണ അവതരിപ്പിച്ചത്. സൂരറൈ പോട്ര് സിനിമയിൽ സൂര്യയുടെ നായികയാവാൻ ഓഡിഷനിൽ പങ്കെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി ഇപ്പോൾ. ബൊമ്മിയാകാന്‍ താന്‍ അനുയോജ്യ അല്ലായിരുന്നുവെന്നും മധുര ശൈലിയിൽ തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു. സൂരറൈ പോട്രില്‍ അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തെ ഓഡിഷന് ചെന്നിരുന്നു. പക്ഷേ, ലഭിച്ചില്ല. കാരണം, ഒന്ന് ഞാനതിന് അനുയോജ്യ ആയിരുന്നില്ല. ഒപ്പം ഞാന്‍ മധുര തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ല. ആര്‍ക്കാണ് റോള്‍ ലഭിച്ചതെന്ന് പിന്നീട് നോക്കിയിരുന്നു. അപര്‍ണ ബാലമുരളിക്കാണ് ലഭിച്ചതെന്ന് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. അവള് ഒരു ബ്രില്യന്റ് ആക്ടറാണ്. അവള് ആ റോള്‍ ചെയ്ത ശേഷം എനിക്ക് മറ്റാരെയും…
Read More