
ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനൽ ചർച്ചകളിലേക്ക് അയക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചർച്ചകളിൽ കോണ്‍ഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.