പ​ങ്കാ​ളി​ത്ത റി​ക്കാ​ര്‍​ഡി​ട്ട് ല​ണ്ട​ന്‍ മാ​ര​ത്ത​ണ്‍

ല​ണ്ട​ന്‍: ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ങ്കാ​ളി​ക​ള്‍ ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ക്കു​ന്ന റി​ക്കാ​ര്‍​ഡ് കു​റി​ച്ച് ല​ണ്ട​ന്‍ മാ​ര​ത്ത​ണ്‍. കെ​നി​യ​യു​ടെ സെ​ബാ​സ്റ്റ്യ​ന്‍ സാ​വെ​യാ​ണ് മാ​ര​ത്ത​ണി​ല്‍ പു​രു​ഷ​വി​ഭാ​ഗം ജേ​താ​വ്. വ​നി​ത​ക​ളി​ല്‍ എ​ത്യോ​പ്യ​യു​ടെ ടി​ഗ​സ്റ്റ് അ​സെ​ഫ റി​ക്കാ​ര്‍​ഡോ​ടെ ഒ​ന്നാ​മ​തു ഫി​നി​ഷ് ചെ​യ്തു.

42.195 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ല​ണ്ട​ന്‍ മാ​ര​ത്ത​ണി​ല്‍ 56,640 പേ​രാ​ണ് ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന ന്യൂ​യോ​ര്‍​ക്ക് മാ​ര​ത്ത​ണി​ന്‍റെ 55,646 പേ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​തോ​ടെ തി​രു​ത്ത​പ്പെ​ട്ടു.

Related posts

Leave a Comment