കോഴിക്കോട്: കേളജ് പ്രഫഷണൽ സ്പോർട്സ് ലീഗ് (സിഎസ്എൽ) ഫുട്ബോളിന്റെ ആദ്യദിനത്തിൽ മഹാരാജാസ് സ്ട്രൈക്കേഴ്സിനു മിന്നും ജയം.
മഹാരാജാസ് 7-1ന് തിരുവനന്തപുരം ഡയനാമോസിനെ കീഴടക്കി. എസ്കെ സിയൻസ് 7-0ന് കുസാറ്റിയൻസിനെയും മാർ അത്തനേഷ്യസ് 5-0നു എസ്എൻ സികെയെയും എംഇഎസ് കെവിഎം സോക്കർ 2-1ന് നിർമ്മല എറിയോണിനെയും തോൽപ്പിച്ചു.
മന്ത്രിയുടെ വാക്കുകൾ
സംസ്ഥാനത്തിന്റെ കായികവളര്‍ച്ചയില്‍ സംഭാവന ചെയ്യാന്‍ സിഎസ്എല്ലിനു കഴിയുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്. സിഎസ്എല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.