‘സി​ഐ​ഡി മൂ​സ​യു​ടെ സ​ബ്ജ​ക്‌​ട് ഒ​രു ടോം ​ആ​ൻ​ഡ് ജെ​റി പാ​റ്റേ​ണാ​ണ്, അ​തി​നു​വേ​ണ്ടി ജോ​ണി ആ​ന്‍റ​ണി മ​രി​ച്ച്‌ പ​ണി​യെ​ടു​ത്തി​ട്ടു​ണ്ട്’: ഹ​രി​ശ്രീ അ​ശോ​ക​ന്‍

സി​ഐ​ഡി മൂ​സ​യു​ടെ സ​ബ്ജ​ക്‌​ട് ശ​രി​ക്കും ഒ​രു ടോം ​ആ​ൻ​ഡ് ജെ​റി പാ​റ്റേ​ണാ​ണ്. അ​ങ്ങ​നെ ക​ളി​ച്ചാ​ലേ അ​ത് നി​ല്‍​ക്കൂ. അ​ത് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു എന്ന് ഹ​രി​ശ്രീ അ​ശോ​ക​ന്‍. എ​ല്ലാം നോ​ർ​മ​ലാ​യി​രി​ക്കും, എ​ന്നാ​ല്‍ കു​റ​ച്ച്‌ എ​ന​ർ​ജി കൂ​ടു​ത​ലാ​യി​രി​ക്കും എ​ന്ന്. അ​ത് അ​ങ്ങ​നെ പി​ടി​ച്ചി​ട്ടേ കാ​ര്യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ജോ​ണി ആ​ന്‍റ​ണി​യൊ​ക്കെ അ​തി​നുവേ​ണ്ടി മ​രി​ച്ച്‌ പ​ണി​യെ​ടു​ത്തി​ട്ടു​ണ്ട്. ന​ല്ല വെ​യി​ല​ത്താ​ണ് ഷൂ​ട്ടൊ​ക്കെ. അ​തെ​ല്ലാം ഫു​ള്‍ എ​ന​ർ​ജി​യി​ലാ​ണ് എ​ല്ലാ​വ​രും ചെ​യ്തുതീ​ർ​ത്ത​ത് എന്ന് ഹ​രി​ശ്രീ അ​ശോ​ക​ന്‍ പറഞ്ഞു.

പ​ഞ്ചാ​ബി ഹൗ​സ് 38-40 ദി​വ​സം കൊ​ണ്ടാ​ണ് ഷൂ​ട്ട് തീ​ർ​ത്ത​ത്. ഷൂ​ട്ട് ഇ​ല്ലാ​ത്ത സ​മ​യ​ത്തും ന​മ്മ​ള്‍ അ​വി​ടെ പോ​യി ഇ​രി​ക്കും. വേ​റെ ആ​ർ​ക്കും ഡേ​റ്റ് കൊ​ടു​ക്കി​ല്ല. കാ​ര​ണം, അ​തൊ​രു ര​സ​മു​ള്ള വൈ​ബാ​ണ്. അ​തു​പോ​ലെ ത​ന്നെ​യാ​യി​രു​ന്നു ജോ​ണി ആ​ന്‍റ​ണി​യു​ടെ സി​നി​മ​ക​ള്‍​ക്കും. ഷൂ​ട്ട് ഇ​ല്ലെ​ങ്കി​ലും ഞാ​ൻ വെ​റു​തെ പോ​യി സെ​റ്റി​ല്‍ ഇ​രി​ക്കും. ര​സ​മാ​ണ്, അ​ത് കാ​ണാ​നും കേ​ള്‍​ക്കാ​നും എ​ല്ലാം. പി​ന്നെ, പ​ല സാ​ധ​ന​ങ്ങ​ളും റി​ഹേ​ഴ്സ​ല്‍ സ​മ​യ​ത്ത് ന​മ്മ​ള്‍ ഡ​യ​റ​ക്ട​റോ​ടു ചോ​ദി​ക്കും, ഇ​തെ​ല്ലാം കൈ​യി​ല്‍​നി​ന്ന് ഇ​ട്ടോ​ട്ടെ എ​ന്ന്. ആ ​സ്പേ​സ് അ​വി​ടെ​യു​ണ്ടാ​കു​ന്ന സി​നി​മ​യാ​ണെ​ങ്കി​ല്‍ ക​ഥാ​പാ​ത്രം കു​റ​ച്ചു​കൂ​ടി ന​ന്നാ​കും. സി​ഐ​ഡി മൂ​സ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സി​നി​മ​യാ​യി​രു​ന്നു എന്ന് ഹ​രി​ശ്രീ അ​ശോ​ക​ന്‍ പറഞ്ഞു.

Related posts

Leave a Comment