പത്തനംതിട്ടയിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ എ​സ്ഐ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്ക​ട​ത്തു​കാ​വ് പോ​ലീ​സ് ക്യാ​മ്പി​ലാ​ണ് സം​ഭ​വം. കു​ഞ്ഞു​മോ​ൻ (51) ആ​ണ് മ​രി​ച്ച​ത്. ക്യാം​പ് ക്വാ​ട്ടേ​ഴ്സി​ൽ ആ​ണ് കു​ഞ്ഞു​മോ​നും കു​ടും​ബ​വും താ​മ​സം.

ക്യാ​മ്പി​ലെ പ​രി​ശീ​ല​ന​ത്തി​ന്‍റേ​യും മ​റ്റും ചു​മ​ത​ല​യു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കു​ഞ്ഞു​മോ​ൻ. സ​മീ​പ​ത്ത് നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Related posts

Leave a Comment