ഹൃ​ദ​യ​പൂ​ർ​വം സി​നി​മ​യ്ക്കു പേ​രി​ട്ട​ത് മോ​ഹ​ൻ​ലാ​ൽ: സ​ത്യ​ൻ അ​ന്തി​ക്കാ​ട്

ഹൃ​ദ​യ​പൂ​ർ​വം സി​നി​മ​യ്ക്കു പേ​രി​ട്ട​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്. അ​മാ​നു​ഷി​ക​ന​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ളു​ടെ ക​ഥ എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ലി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട്.

ഒ​ര​വാ​ർ​ഡ് നൈ​റ്റി​ൽ മോ​ഹ​ൻ​ലാ​ലും ഞാ​നും ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ വ​ച്ച് എ​ന്താ​ണു ക​ഥ എ​ന്ന് മോ​ഹ​ൻ​ലാ​ൽ ചോ​ദി​ച്ചു. ആ ​കാ​ര​ക്ട​റി​നെ കു​റി​ച്ചും രൂ​പ​വും പ​റ​ഞ്ഞു കൊ​ടു​ത്തു.

കു​റ​ച്ചു​ക​ഴി​ഞ്ഞ് മോ​ഹ​ൻ​ലാ​ൽ തോ​ളി​ൽ കൈ​യി​ട്ട് എ​ന്‍റെ ചെ​വി​യി​ൽ പ​റ​ഞ്ഞു. ന​മു​ക്ക് ഇ​തി​ന് ഹൃ​ദ​യ​പൂ​ർ​വം എ​ന്ന് പേ​രി​ട്ടാ​ലോ എ​ന്ന്. ആ ​ടൈ​റ്റി​ൽ എ​ഴു​തി​യ​തും മോ​ഹ​ൻ​ലാ​ൽ ആ​ണ് എ​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment