പാ​ല​ക്കാ​ട് കോ​ങ്ങോ​ട് ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​നി​ല്ല​ന്ന് പ​രാ​തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കോ​ങ്ങാ​ട് കെ​പി​ആ​ർ​പി സ്കൂ​ളി​ലെ 13 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ 7ന് ​ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക് പോ​യ​ശേ​ഷം സ്കൂ​ളി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്.

സ്കൂ​ളി​ൽ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചാ​ൽ 9497947216 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാം. അ​തേ​സ​മ​യം, പ​രീ​ക്ഷ​യ്ക്ക് മാ​ർ​ക്ക് കു​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​ർ ഇ​രു​വ​രേ​യും വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ നാ​ടു​വി​ട്ട​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment