ഉ​ർ​വ​ശി​-ജോ​ജു ജോ​ർ​ജ്- ഐ​ശ്വ​ര്യ ല​ക്ഷ്മി​; “ആ​ശ’​യു​ടെ ഫ​സ്റ്റ്‌ലുക്ക് പു​റ​ത്ത്

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​ര​ങ്ങ​ളാ​യ ഉ​ർ​വ​ശി​യും ജോ​ജു ജോ​ർ​ജ്ജും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ‘ആ​ശ’​യു​ടെ ഫ​സ്റ്റ് ലു​ക്ക് റി​ലീ​സാ​യി. ഫ​സ്റ്റ് ലു​ക്ക് വീ​ഡി​യോ​യു​ടെ അ​വ​സാ​നം നെ​ഞ്ചി​ൽ ത​റ​യ്ക്കു​ന്ന നോ​ട്ട​വു​മാ​യി നി​ൽ​ക്കു​ന്ന ഉ​ർ​വ​ശി​യെ കാ​ണാം. 1979 മു​ത​ൽ 2025 വ​രെ എ​ഴു​ന്നൂ​റോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച, 5 ഭാ​ഷ​ക​ളി​ലാ​യി 2 ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളും 8 സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യ ഉ​ർ​വ​ശി​യെ ക​യ്യ​ടി​ക​ളോ​ടെ​യാ​ണ് ആ​ശ സെ​റ്റി​ൽ വ​ര​വേ​റ്റ​ത്.

ഐ​ശ്വ​ര്യ ല​ക്ഷ്മി, വി​ജ​യ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്. കാ​ല​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. “പ​ണി’ ഫെ​യിം ര​മേ​ഷ് ഗി​രി​ജ​യും ചി​ത്ര​ത്തി​ലു​ണ്ട്. അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം വി​നാ​യ​ക അ​ജി​ത് ആ​ണ് നി​ർ​മി​ക്കു​ന്ന​ത്.

പൊ​ന്‍​മാ​ന്‍, ഗ​ഗ​ന​ചാ​രി, ബാ​ന്ദ്ര, മ​ദ​നോ​ത്സ​വം, സ​ര്‍​ക്കീ​ട്ട് തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ സി​നി​മ​ക​ൾ​ക്കു​ശേ​ഷം അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റേ​താ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് ‘ആ​ശ’. സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലു​ക്ക് പോ​സ്റ്റ​റും അ​ടു​ത്തി​ടെ അ​ണി​യ​റ​പ്ര​വ​ർ‍​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ സ​ഫ​ർ സ​ന​ലാ​ണ്. ജോ​ജു ജോ​ർ​ജും ര​മേ​ഷ് ഗി​രി​ജ​യും സ​ഫ‍​ർ സ​ന​ലും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: മ​ധു നീ​ല​ക​ണ്ഠ​ൻ, എ​ഡി​റ്റ​ർ: ഷാ​ൻ മു​ഹ​മ്മ​ദ്, സം​ഗീ​തം: മി​ഥു​ൻ മു​കു​ന്ദ​ൻ, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് സി​ങ്ക് സൗ​ണ്ട്: അ​ജ​യ​ൻ അ​ടാ​ട്ട്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: വി​വേ​ക് ക​ള​ത്തി​ൽ, മേ​ക്ക​പ്പ്: ഷ​മീ​ർ ഷാം, ​കോ​സ്റ്റ്യൂം: സു​ജി​ത്ത് സി.​എ​സ്, സ്റ്റ​ണ്ട്: ദി​നേ​ഷ് സു​ബ്ബ​രാ​യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ഷ​ബീ​ർ മാ​ല​വ​ട്ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ്: ര​തീ​ഷ് പി​ള്ള, അ​സ്സോ​സി​യേ​റ്റ്സ്: ജി​ജോ ജോ​സ്, ഫെ​ബി​ൻ എം ​സ​ണ്ണി, സ്റ്റി​ൽ​സ്: അ​നൂ​പ് ചാ​ക്കോ, ഡി​സൈ​ൻ​സ്: യെ​ല്ലോ​ടൂ​ത്ത്സ്. പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Related posts

Leave a Comment