ലി​സ് ജ​യ്മോ​ൻ ജേ​ക്ക​ബി​ന് മി​സ് സൗ​ത്ത് ഇ​ന്ത്യ 2025 കി​രീ​ടം

കോട്ടയം: മിസ് സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോൻ ജേക്കബ് വഞ്ചിപ്പുരക്കലിന്. കോട്ടയം കൈപ്പുഴ സ്വദേശിനിയാണ്. 2022ൽ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related posts

Leave a Comment