‘ഒ​രി​ക്ക​ലും ലാ​ലേ​ട്ട​ന്‍റെ ഓ​ര്‍​മ​ക​ള്‍ ന​ഷ്ട​പ്പെ​ടു​ത്താ​തെ അ​വ​സാ​ന​ത്തെ ഫ്രെ​യിം വ​രെ സ​ണ്ണി, സ​ണ്ണി എ​ന്ന് വി​ളി​ച്ച് ജീ​വി​ക്കു​ക​യാ​ണ്’: ഉർവശി

എ​നി​ക്ക് ലാ​ലേ​ട്ട​ന്‍റെ ‘സു​ഖ​മോ ദേ​വി’ വ​ള​രെ​യി​ഷ്ട​മാ​ണ്. കാ​ര​ണം മോ​ഹ​ന്‍​ലാ​ലി​നെ​പ്പോ​ലെ പ്ല​സ​ന്‍റാ​യി നി​ല്‍​ക്കു​ന്ന ഒ​രു ന​ട​ന്‍, പ​ട​ത്തി​ന്‍റെ പ​കു​തി​യി​ല്‍ മ​രി​ച്ചി​ട്ടും അ​ത് നി​ല​നി​ര്‍​ത്താ​ന്‍ ആ ​സ്ക്രി​പ്റ്റി​നും വേ​ണു​നാ​ഗ​വ​ള്ളി​ക്കും ക​ഴി​ഞ്ഞു എ​ന്ന് ഉ​ർ​വ​ശി.

വ​ള​രെ പെ​ട്ടെ​ന്ന് ഇ​ടി​വെ​ട്ടു പോ​ലെ​യാ​ണ് ആ ​സീ​ന്‍ പ​റ​യു​ന്ന​ത്. ‘സ​ണ്ണി മ​രി​ച്ചു പോ​യി കേ​ട്ടോ’ എ​ന്ന് പ​റ​ഞ്ഞി​ട്ട് റോ​ഡി​ലൊ​രു ആ​ള്‍​ക്കൂ​ട്ടം അ​ങ്ങ് പോ​കു​ക​യാ​ണ്. ഇ​ത് കേ​ട്ട് പ്രേ​ക്ഷ​ക​ര്‍ സ്തം​ഭി​ച്ചു പോ​കും.

പ​ക്ഷേ, ഒ​രി​ക്ക​ലും ലാ​ലേ​ട്ട​ന്‍റെ ഓ​ര്‍​മ​ക​ള്‍ ന​ഷ്ട​പ്പെ​ടു​ത്താ​തെ അ​വ​സാ​ന​ത്തെ ഫ്രെ​യിം വ​രെ സ​ണ്ണി, സ​ണ്ണി എ​ന്ന് വി​ളി​ച്ച് ജീ​വി​ക്കു​ക​യാ​ണ്. എ​വി​ടെ​യൊ​ക്കെ​യോ പ​ല ഷോ​ട്ടു​ക​ളി​ലും ലാ​ലേ​ട്ട​ന്‍റെ ഓ​ര്‍​മ​ക​ള്‍ വ​രും. ലാ​ലേ​ട്ട​ന്‍റെ സി​നി​മ​ക​ളി​ല്‍ അ​തൊ​രു ബ്രി​ല്ല്യ​ന്‍റ് സി​നി​മ​യാ​യി​ട്ടാ എ​നി​ക്കു തോ​ന്നു​ന്ന​ത എ​ന്ന് ഉ​ര്‍​വ​ശി പ​റ​ഞ്ഞു.

Related posts

Leave a Comment