റൊ​ണാ​ൾ​ഡോ ഇ​ന്ത്യ​യി​ലേ​ക്കി​ല്ല

ഗോ​വ: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന എ​ഫ്സി ഗോ​വ​യും അ​ൽ ന​സ​റും ത​മ്മി​ലു​ള്ള എ​എ​ഫ്സി ചാ​ന്പ്യ​ൻ​സ് ലീ​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ക്കാ​ൻ അ​ൽ ന​സ​ർ സ്ക്വാ​ഡി​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഉ​ണ്ടാ​കി​ല്ല.

ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​സ് ലീ​ഗ് 2ന്‍റെ ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ൽ അ​ൽ ന​സ​റി​നാ​യി ക​ള​ത്തി​ലി​റ​ങ്ങാ​ൻ താ​രം എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​രാ​ധ​ക​രെ നി​രാ​ശ​ക​രാ​ക്കി ക്രി​സ്റ്റ്യാ​നോ ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന് സൗ​ദി മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Related posts

Leave a Comment