ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്ക​വെ ബൈ​ക്കി​ടി​ച്ച് ന​ഴ്സ് മ​രി​ച്ചു

ആ​​​ലു​​​വ: ദേ​​​ശീ​​​യ​​​പാ​​​ത മു​​​റി​​​ച്ചു​​​ക​​​ട​​​ക്ക​​​വെ ബൈ​​​ക്കി​​​ടി​​​ച്ച് ന​​​ഴ്സ് മ​​​രി​​​ച്ചു. ചൂ​​​ർ​​​ണി​​​ക്ക​​​ര ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് 15-ാം വാ​​​ർ​​​ഡി​​​ൽ അ​​​മ്പാ​​​ട്ടു​​​കാ​​​വ് കു​​​മ്പ​​​ളാം​​​പ​​​റ​​​മ്പി​​​ൽ രാ​​​ജേ​​​ഷി​​​ന്‍റെ ഭാ​​​ര്യ വി​​​ജി​​​മോ​​​ൾ (43) ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.30ന് ​​​ആ​​​ലു​​​വ അ​​​മ്പാ​​​ട്ടു​​​കാ​​​വ് ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് പോ​​​കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ആ​​​ലു​​​വ ല​​​ക്ഷ്മി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സാ​​​ണ്. അ​​​പ​​​ക​​​ടം വ​​​രു​​​ത്തി​​​യ പാ​​​ല​​​ക്കാ​​​ട് ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലു​​​ള്ള ബു​​​ള്ള​​​റ്റ് ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​യാ​​​ൾ നി​​​സാ​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. വി​​​ജി​​​മോ​​​ളു​​​ടെ മ​​​ക്ക​​​ൾ: ആ​​​ദി​​​ത്യ​​​ൻ (പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി), ആ​​​ദി​​​ദേ​​​വ് (എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി).

Related posts

Leave a Comment