ഗോ​കു​ൽ സു​രേ​ഷ് നാ​യ​ക​നാ​കു​ന്ന ‘അ​മ്പ​ല​മു​ക്കി​ലെ വി​ശേ​ഷ​ങ്ങ​ള്‍’

ഗോ​കു​ല്‍ സു​രേ​ഷ്, ലാ​ൽ, ഗ​ണ​പ​തി എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ‘അ​മ്പ​ല​മു​ക്കി​ലെ വി​ശേ​ഷ​ങ്ങ​ള്‍’ ഡി​സം​ബ​ർ 5 ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ജ​യ​റാം കൈ​ലാ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഗോ​കു​ൽ സു​രേ​ഷ്, ലാ​ൽ, ഗ​ണ​പ​തി, മേ​ജ​ര്‍ ര​വി, സു​ധീ​ര്‍ ക​ര​മ​ന, മു​ര​ളി ച​ന്ദ്, ഷാ​ജു ശ്രീ​ധ​ര്‍, നോ​ബി മാ​ര്‍​ക്കോ​സ്, ഷ​ഹീ​ന്‍, ധ​ര്‍​മ​ജ​ന്‍, മെ​റീ​ന മൈ​ക്കി​ള്‍, ബി​ജു​ക്കു​ട്ട​ന്‍, അ​നീ​ഷ് ജി. ​മേ​നോ​ന്‍, വ​നി​താ കൃ​ഷ്ണ​ന്‍, സൂ​ര്യ, സു​നി​ല്‍ സു​ഗ​ത, സ​ജി​ത മ​ഠ​ത്തി​ല്‍, ഉ​ല്ലാ​സ് പ​ന്ത​ളം തു​ട​ങ്ങി വ​ന്‍ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.

ച​ന്ദ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജെ. ​ശ​ര​ത്ച​ന്ദ്ര​ന്‍ നാ​യ​ര്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ര​ഞ്ജി​ന്‍ രാ​ജ്, അ​രു​ൾ ദേ​വ് എ​ന്നി​വ​ര്‍ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. അ​ബ്ദു​ള്‍ റ​ഹീം ഛായാ​ഗ്ര​ഹ​ണ​വും ര​ഞ്ജ​ന്‍ എ​ബ്ര​ഹാം എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ : ഉ​മേ​ഷ് കൃ​ഷ്ണ​ൻ, കോ ​പ്രൊ​ഡ്യൂ​സ​ർ: മു​ര​ളി ച​ന്ദ്, എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ: ഭ​ര​ത് ച​ന്ദ്, മു​ഖ്യ സ​ഹ​സം​വി​ധാ​നം: മ​നീ​ഷ് ഭാ​ർ​ഗ​വ​ൻ, ഗാ​ന​ര​ച​ന: പി. ​ടി. ബി​നു, വ​സ്ത്രാ​ല​ങ്കാ​രം: സ്റ്റെ​ഫി സേ​വ്യ​ർ, ക​ലാ​സം​വി​ധാ​നം: നാ​ഥ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: നി​സാ​ർ മു​ഹ​മ്മ​ദ്, മേ​ക്ക​പ്പ് : പ്ര​ദീ​പ് രം​ഗ​ൻ, പി ​ആ​ർ​ഒ: പ്ര​തീ​ഷ് ശേ​ഖ​ർ, സ്റ്റി​ൽ​സ്: ക്ലി​ന്‍റ് ബേ​ബി,ഡി​സൈ​ൻ: സാ​ൻ​സ​ൺ ആ​ഡ്സ്. രാ​ജ് സാ​ഗ​ർ ഫി​ലിം​സാ​ണ് ചി​ത്രം കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്.

Related posts

Leave a Comment