പത്തനംതിട്ട: ഭക്തിയുടെ നാൽപത്തിയൊന്ന് നാളുകളെ വരവേൽക്കാൻ ഒരുങ്ങി പമ്പയും ശബരിമലയും. ശബരിമല നട തുറന്നു. മണ്ഡല ചിറപ്പിന് നാളെ തുടക്കമാകും. വൈകുന്നേരം 4.55 ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
ഇനി ശരണ മന്ത്രങ്ങളുടെ നാളുകൾ: ഭക്തരെ വരവേൽക്കാൻ ഒരുങ്ങി പമ്പയും സന്നിധാനവും; ശബരിമല നട തുറന്നു

