ബോ​ളി​വു​ഡി​ന്‍റെ ‘ഹീ-​മാ​ൻ’ വിടവാങ്ങി: ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു

ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​തി​ർ​ന്ന ബോ​ളി​വു​ഡ് ന​ട​ൻ ധ​ർ​മ്മേ​ന്ദ്ര അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബോ​ളി​വു​ഡി​ന്‍റെ ‘ഹീ-​മാ​ൻ’ എ​ന്നാ​യി​രു​ന്നു ധ​ർ​മ്മേ​ന്ദ്ര​യ്ക്ക് ന​ൽ​കി​യി​രു​ന്ന വി​ശേ​ഷ​ണം. ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സി​നി​മാ ജീ​വി​ത​ത്തി​ൽ 300ല​ധി​കം സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ൻ​ഖേ​ൻ, ശി​ക്കാ​ർ, ആ​യാ സാ​വ​ൻ ഝൂം ​കെ, ജീ​വ​ൻ മൃ​ത്യു, മേ​രാ ഗാ​വ് മേ​രാ ദേ​ശ്, സീ​താ ഔ​ർ ഗീ​ത, രാ​ജാ ജാ​നി, ജു​ഗ്നു, യാ​ദോ​ൻ കി ​ബാ​രാ​ത്, ദോ​സ്ത്, ഛാസ്, ​പ്ര​തി​ഗ്ഗ്, ഗു​ലാ​മി, ഹു​കു​മ​ത്, ആ​ഗ് ഹി ​ആ​ഗ്, എ​ലാ​ൻ-​ഇ-​ജം​ഗ്, ത​ഹ​ൽ​ക്ക, അ​ൻ​പ​ദ്, ബ​ന്ദി​നി, ഹ​ഖീ​ഖ​ത്ത്, അ​നു​പ​മ, മം​മ്ത, മ​ജ്‌​ലി ദീ​ദി, സ​ത്യ​കം, ന​യാ സ​മ​ന, സ​മാ​ധി, ദോ ​ദി​ശ​യെ​ൻ, ഹ​ത്യാ​ർ തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ളാ​ണ്.

Related posts

Leave a Comment