സിംഗപ്പുർ: സിംഗപ്പുർ ഓപ്പണ്‍ സൂപ്പർ സീരിസിൽ ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പുറത്തായി. ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് താരം കരോളിന മാരിലിനോടാണ് സിന്ധു പരാജയപ്പെട്ടത്.11:21, 15:21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ പരാജയം.കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓപ്പണിൽ കരോളിനാ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെടുത്തിയിരുന്നു.
Related posts
ആദ്യ നഷ്ടം; പെനാൽറ്റി തുലച്ച് സിആർ7
റിയാദ്: കിംഗ് കപ്പ് ഓഫ് ചാന്പ്യൻസ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി തുലച്ചപ്പോൾ അൽ നസർ എഫ്സി പുറത്ത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ...ഐസിസി ടെസ്റ്റ് റാങ്കിംഗ് : റബാഡ ഒന്നാം നമ്പറിൽ
ദുബായ്: ഐസിസി ലോക ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ദക്ഷിണാഫ്രിക്കൻ പേസർ കഗിസൊ റബാഡ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയുടെ ഒന്നാം...നെയ്മർ മയാമിയിലേക്ക്?
ഫ്ളോറിഡ: ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറിയേക്കും എന്നു റിപ്പോർട്ട്. ഫ്ളോറിഡയിൽ...