സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രി​സ്: സി​ന്ധു പു​റ​ത്താ​യി

karolin-sindhuസിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രി​സി​ൽ ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി. സി​ന്ധു പു​റ​ത്താ​യി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ്പാ​നി​ഷ് താ​രം ക​രോ​ളി​ന മാ​രി​ലി​നോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്.11:21, 15:21 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ പ​രാ​ജ​യം.ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ന്‍ ഓ​പ്പ​ണി​ൽ ക​രോ​ളി​നാ മാ​രി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്ക് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts