വിദേശ വനിതകളെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

tvm-ARRESTകഴക്കുട്ടം : റിസര്‍ച്ച് വിദ്യാര്‍ഥികളായ വിദേശികളെ പീഡിപ്പിക്കാന്‍ശ്രമിച്ച കേസില്‍ കഴക്കുട്ടം പോലീസ് ഒരാളെ അറസ്റ്റുചെയ്തു .വെഞ്ഞാറമൂട് സബര്‍മതിലൈനില്‍ രാഹുല്‍ ഭവനില്‍ രവീന്ദ്രന്‍ നായരുടെ മകന്‍ രാഹുല്‍(24) ആണ് അറസ്റ്റിലായത്.ഇന്നുച്ചക്കാണ് സംഭവം നടന്നത് ക്ലബ് ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന വിദേശ വനിതകളുടെ റൂമില്‍ ജനാല വഴി കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കഴക്കുട്ടം പോലീസ് പറഞ്ഞു .അറസ്റ്റിലായ പ്രതി ടെക്‌നോപാര്‍ക്കിലെ ക്ലബ് ഹൗസ് ജീവനക്കാരനാണ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts