സരിത ഹാജരായില്ല; കമ്മീഷന്‍ അടച്ചുപൂട്ടട്ടേയെന്നു ജസ്റ്റീസ് ശിവരാജന്‍

sarithaകൊച്ചി: സോളാര്‍ കമ്മീഷന്‍ അടച്ചുപൂട്ടട്ടേയെന്നു ജസ്റ്റീസ് ശിവരാജന്‍. ഇന്നു ഹാജരാകാന്‍ സാധിക്കില്ലെന്നും രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്നും സരിത എസ്. നായര്‍ ആവശ്യപ്പെട്ടപ്പോഴാണ് കമ്മീഷന്റെ പ്രതികരണം. കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നു അറിയിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ അടച്ചുപൂട്ടട്ടേയെന്നും ചോദിച്ചു.

Related posts