ജാംഷെഡ്പുര്‍(ജാര്‍ഖണ്ഡ്): ഭൂതമാണെന്ന് കരുതി നാല്പത്തെട്ടുകാരിയെ വധിച്ചു. നാന്സോള് ഗ്രാമത്തിലെ അഹല്യ സിംഗിനെയാണ് സമീപവാസിയായ ജോധ സിംഗ്(52) ലാത്തികൊണ്ട് മാരകമായി അടിച്ചത്. തന്റെയടുത്തേക്ക് ഭൂതം എത്തിയതായി തോന്നിയെന്നും ആക്രമണം തടയാനായി അടിക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഗ്രാമവാസികള്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഭൂതമാണെന്നു തെറ്റിദ്ധരിച്ച് സ്ത്രീയെ കൊലപ്പെടുത്തി
