ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് എ​ന്ത് ചെ​യ്താ​ലും അ​തൊ​രു വി​വാ​ദ​മാ​യി മാ​റും, അ​തി​ല്‍​നി​ന്ന് ആ​ര്‍​ക്കും ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ല: അ​ഭി​രാ​മി

ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് എ​ന്ത് ചെ​യ്താ​ലും അ​തൊ​രു വി​വാ​ദ​മാ​യി മാ​റും. അ​തി​ല്‍​നി​ന്ന് ആ​ര്‍​ക്കും ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെന്ന് അഭിരാമി. മ​ണി സാ​റി​ന്‍റെ (മ​ണി​ര​ത്നം) ലോ​ജി​ക്കി​നെ​യും അ​തു​പോ​ലെ ‘ത​ഗ് ലൈ​ഫ്’​എ​ന്ന സി​നി​മ​യി​ലേ​ക്ക് എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ​യും ജ​ഡ്ജ് ചെ​യ്യാ​ന്‍ എ​നി​ക്ക് ക​ഴി​യി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ലോ​ജി​ക് എ​ന്തു​ത​ന്നെ​യാ​യാ​ലും ഞാ​ന്‍ അ​തി​നോ​ട് യോ​ജി​ക്കു​ന്നു. മൂ​ന്ന് സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള ഒ​രു ചും​ബ​ന​രം​ഗം അ​തി​ലു​ണ്ട്. ട്രെ​യ്‌​ല​റി​ല്‍ അ​ത് മാ​ത്രം കാ​ണി​ച്ച​തി​നാ​ൽ ആ​ളു​ക​ള്‍ തെ​റ്റി​ദ്ധ​രി​ച്ചി​ട്ടു​ണ്ട്. സി​നി​മ കാ​ണു​മ്പോ​ള്‍ ആ ​രം​ഗ​വും ചും​ബ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​മൊ​ക്കെ വ​രു​മ്പോ​ള്‍ നി​ങ്ങ​ള്‍​ക്ക് അ​തൊ​ട്ടും മോ​ശ​മാ​യ ഒ​ന്നാ​യി തോ​ന്നി​ല്ല. ആ ​രം​ഗ​ത്തോ​ട് വ​ള​രെ ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന ഒ​ന്നാ​ണ​ത്.

ഇ​ത് ഇ​ത്ര​യ​ധി​കം ച​ര്‍​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. അ​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. സി​നി​മ​യു​ടെ മാ​ര്‍​ക്ക​റ്റിം​ഗി​ന് ഗു​ണ​ക​ര​മാ​യ​ത് എ​ന്തും ആ​ളു​ക​ള്‍ ചെ​യ്യും. ആ ​വ​ശം എ​നി​ക്ക് മ​ന​സി​ലാ​യ​താ​ണ്. പ​ക്ഷേ ഒ​രു നി​ഗ​മ​ന​ത്തി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് സി​നി​മ കാ​ണ​ണ​മെ​ന്നാ​ണ് എ​നി​ക്ക് ആ​ളു​ക​ളോ​ടെ പ​റ​യാ​നു​ള്ള​ത് എന്ന് അ​ഭി​രാ​മി പറഞ്ഞു.

Related posts

Leave a Comment