ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​നി​ൽ സു​രാ​ജ് എ​ത്തു​ന്ന​ത് കി​ടി​ല​ൻ മേ​ക്കോ​വ​റി​ൽ


സൗ​ബി​ൻ ഷ​ഹീ​ർ നാ​യ​ക​നാ​കു​ന്ന ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ൻ 5.25 എ​ന്ന സി​നി​മ​യി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ത്തു​ന്ന​ത് കി​ടി​ല​ൻ മേ​ക്കോ​വ​റി​ൽ. സി​നി​മ​യി​ലെ താ​ര​ത്തി​ന്‍റെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

വ​ള​രെ പ്രാ​യം ചെ​ന്ന വ്യ​ക്തി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ സൗ​ബി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ റ​ഷ്യ, പ​യ്യ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. സി​നി​മ ന​വം​ബ​റി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts