വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് 58.50 രൂ​പ കു​റ​ച്ചു

കൊ​ച്ചി: രാ​ജ്യ​ത്ത് വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വീ​ണ്ടും കു​റ​ച്ചു. 19 കി​ലോ​യു​ടെ വാ​ണി​ജ്യ എ​ല്‍​പി​ജി സി​ലി​ണ്ട​റി​ന് 58.50 രൂ​പ ആ​ണ് കു​റ​ച്ച​ത്.

1,671 രൂ​പ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ പു​തി​യ വി​ല. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ 140 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 19 കി​ലോ​യു​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൊ​ച്ചി​യി​ല്‍ 57.5 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

1,672 രൂ​പ​യാ​ണ് കൊ​ച്ചി​യി​ല്‍ 19 കി​ലോ സി​ലി​ണ്ട​റി​ന്‍റെ പു​തി​യ വി​ല. 1729.5 രൂ​പ​യാ​യി​രു​ന്നു പ​ഴ​യ വി​ല. അ​തേ​സ​മ​യം, ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

Related posts

Leave a Comment