തൊ​ട​ല്ലേ, തോ​റ്റു​പോ​കും! മ​റക്കാ​തി​രി​ക്കാം കോവിഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ

 

മൈ​ക്ക്
1. പൊ​തു​യോ​ഗ​ങ്ങ​ളി​ൽ മൈ​ക്ക് കൈ​കാ​ര്യം ചെ​യ്ത​ശേ​ഷം കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ക.
2. മൈ​ക്ക് ടെ​സ്റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി മൈ​ക്കി​ന്‍റെ മു​ഖ​ഭാ​ഗം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ത​ട്ടി​നോ​ക്ക​രു​ത്.
3. മൈ​ക്കു​പ​യോ​ഗി​ച്ചു സം​സാ​രി​ക്കു​ന്പൊ​ഴും മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കു​ക

കൈ​പ്പി​ടി​ക​ൾ,ക്രോ​സ്ബാ​റു​ക​ൾ
1. പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലെ കൈ​പ്പി​ടി​ക​ൾ, ക്രോ​സ്ബാ​റു​ക​ൾ തു​ട​ങ്ങി​യ​വ എ​ല്ലാ ട്രി​പ്പി​നു​ശേ​ഷ​വും അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ചു തു​ട​യ്ക്കു​ക.
2. ഇ​വ​യി​ൽ സ്പ​ർ​ശി​ച്ച​ശേ​ഷം കൈ​ക​ൾ സാ​നി​റ്റൈ​സ് ചെ​യ്യു​ക.

കീ​ബോ​ർ​ഡ്, മൗ​സ്
1. കം​പ്യൂ​ട്ട​ർ കീ​ബോ​ർ​ഡ്, മൗ​സ്, സം​ഗീ​ത ​ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പു​തി​യൊ​രാ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​ൻ​പ് അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ചു തു​ട​യ്ക്ക​ണം.

ഭ​ക്ഷ​ണംവി​ള​ന്പു​ന്പോ​ൾ
1. വി​ള​ന്പു​ന്ന​വ​ർ ഫേ​സ് ഷീ​ൽ​ഡ്, മാ​സ്ക്, ക​യ്യു​റ എ​ന്നി​വ ധ​രി​ക്ക​ണം.
2.പാ​ത്ര​ങ്ങ​ൾ, ഗ്ലാ​സു​ക​ൾ എ​ന്നി​വ സോ​പ്പു​പ​യോ​ഗി​ച്ചു ക​ഴു​ക​ണം.
3. കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​യി ക​ഴു​കി​യ ശേ​ഷ​മേ ഭ​ക്ഷ​ണം ക​ഴി​ക്കാ​വൂ
4. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ മ​റ്റു​ള്ള​വ​രി​ൽ നി​ന്നു ര​ണ്ടു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം.

ഫ​യ​ൽ, ഹാ​ജ​ർ പു​സ്ത​കം
1. ഓഫീസിൽ ഫയൽ, ഹാജർ പുസ്തകം എന്നിവ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു മു​ന്പും ശേ​ഷ​വും കൈ​ക​ൾ സാ​നി​റ്റൈ​സ്
ചെ​യ്യു​ക.
2. സ്വ​ന്തം പേ​ന മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
3. പേ​ന മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്ക​രു​ത്
4. മ​റ്റു​ള്ള​വ​രു​ടെ പേ​ന ഉ​പ​യോ​ഗി​ച്ചാ​ൽ ഉ​ട​ൻ കൈ ​സാ​നി​റ്റൈ​സ് ചെ​യ്യു​ക

കൈ​പ്പി​ടി, നോ​ബ്, ടാ​പ്പ്
1. ഓ​ഫീ​സ്, ഒാ​ഡി​റ്റോ​റി​യം, സി​നി​മാ​ശാ​ല​ക​ൾ തു​ട​ങ്ങി എ​ല്ലാ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ത​കു​ക​ളി​ലെ കൈ​പ്പി​ടി, നോ​ബ്, ടാ​പ്പ് എ​ന്നി​വ അ​ടി​ക്ക​ടി അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ചു തു​ട​യ്ക്കു​ക.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, വയനാട്
ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

Related posts

Leave a Comment