ദോ​ഷി​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു

ലീ​​ഡ്സ്: ഇ​​​​ന്ത്യ- ഇം​​​​ഗ്ല​​​​ണ്ട് ഒ​​​​ന്നാം ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റി​​​​ന്‍റെ അ​​​​ഞ്ചാം ദി​​​​നം ഇ​​​​രു ടീ​​​​മി​​​​ലെ​​​​യും താ​​​​ര​​​​ങ്ങ​​​​ൾ ഗ്രൗ​​​​ണ്ടി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത് കൈ​​​​യി​​​​ൽ ക​​​​റു​​​​ത്ത ആം ബാ​​​​ൻഡ് ധ​​​​രി​​​​ച്ച്. ഇ​​​​ന്ത്യ​​​​യു​​ടെ മു​​​​ൻ ഇ​​​​ടം​​​​കൈ​​​​യ​​​​ൻ സ്പി​​​​ന്ന​​ർ ദി​​​​ലീ​​​​പ് ദോ​​​​ഷി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​​സൂ​​​​ച​​​​ക​​​​മാ​​​​യാ​​​​ണ് താ​​​​ര​​​​ങ്ങ​​​​ൾ ക​​​​റു​​​​ത്ത ബാ​​​​ഡ്ജ് ധ​​​​രി​​​​ച്ച് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്.

മ​​​​ത്സ​​​​രം തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​ന് മു​​​​ന്പ് ഒ​​​​രു മി​​​​നി​​​​റ്റ് താ​​​​ര​​​​ങ്ങ​​​​ൾ മൗ​​​​നം ആ​​​​ച​​​​രി​​​​ച്ചു. ദി​​​​ലീപ് ദോ​​​​ഷി (77) ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ല​​​​ണ്ട​​​​നി​​​​ൽ​​വ​​​​ച്ചാ​​​​യിരുന്നു അ​​​​ന്ത്യം. ദോ​​​​ഷി 1979- 83 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ച്ചു. 33 ടെ​​​​സ്റ്റി​​ൽ​​നി​​ന്ന് 114 വി​​​​ക്ക​​​​റ്റും 15 ഏ​​​​ക​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 22 വി​​​​ക്ക​​​​റ്റു​​​​ക​​​​ളും സ്വ​​​​ന്തം പേ​​​​രി​​​​ൽ കു​​​​റി​​​​ച്ചു. ടെ​​സ്റ്റി​​ൽ ആ​​​​റ് പ്രാ​​​​വ​​​​ശ്യം അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് നേ​​​​ട്ടം സ്വ​​ന്ത​​മാ​​ക്കി.

Related posts

Leave a Comment