ക​റി​യി​ല്‍ ഉ​പ്പ് കൂ​ടി​: അഞ്ച് മാസം ഗർഭിണിയായ ഭാര്യയോട് ഭർത്താവ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്

ക​റി​യി​ല്‍ ഉ​പ്പ് കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ അ​ഞ്ചു മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​സ്ഗ​ഞ്ച് ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന ബ്ര​ജ്ബാ​ല(25) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ രാ​മു​വി​നെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​ക്കി​യ ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​പ്പ് കൂ​ടു​ത​ലാ​ണെ​ന്നു​പ​റ​ഞ്ഞ് ബ്ര​ജ്ബാ​ല​യെ രാ​മു അ​ടി​ച്ചു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ്ര​ജ്ബാ​ല വീ​ടി​ന്‍റെ മു​ക​ളി​ല്‍​നി​ന്നു താ​ഴേ​ക്കു​വീ​ണു. വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ബ്ര​ജ്ബാ​ല​യെ ബ​ന്ധു​ക്ക​ള്‍ ഉ​ട​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ലി​ഗ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന​ലെ​യാ​ണു യു​വ​തി മ​രി​ച്ച​ത്.

രാ​മു​വി​ന് അ​വി​ഹി​ത​ബ​ന്ധ​മു​ണ്ട് എ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ്ര​ജ്ബാ​ല​യു​ടെ സ​ഹോ​ദ​ര​ന്‍ രം​ഗ​ത്തെ​ത്തി. ഈ ​ബ​ന്ധം ബ്ര​ജ്ബാ​ല​യും രാ​മു​വും ത​മ്മി​ല്‍ നി​ര​ന്ത​രം ക​ല​ഹ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment