മ​ല​യാ​ള​മ​ല്ലാ​ത്ത ഭാ​ഷ​ക​ളി​ൽ കം​ഫ​ർ​ട്ട​ല്ല: ദി​ലീ​ഷ് പോ​ത്ത​ന്‍

മ​ല​യാ​ള​മ​ല്ലാ​ത്ത ഭാ​ഷ​ക​ളി​ലൊ​ന്നും അ​ത്ര കം​ഫ​ര്‍​ട്ട് ആ​യ ആ​ള​ല്ല താനെന്ന് ദിലീഷ് പോത്തൻ. സം​സാ​രി​ക്കു​മ്പോ​ള്‍ പോ​ലും പ്രയാസമാണ്. അ​തു​കൊ​ണ്ട് അ​നു​രാ​ഗ് ക​ശ്യ​പി​നോ​ടു സം​സാ​രി​ക്കു​മ്പോ​ള്‍ അ​തി​ന്‍റേ​താ​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഭാ​ഷ​യു​ടെ ഒ​രു ബു​ദ്ധി​മു​ട്ടു​ള്ളതി​നാ​ല്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ടു കു​റ​ച്ചേ സം​സാ​രി​ച്ചി​ട്ടു​ള്ളു എ​ന്ന​താ​ണു റി​യാ​ലി​റ്റി.

ഞാ​ന്‍ പൊ​തു​വേ മ​ല​യാ​ള​മ​ല്ലാ​ത്ത സി​നി​മ​ക​ള്‍ വ​ള​രെ കു​റ​ച്ചുകാ​ണു​ന്ന ആ​ളാ​ണ്. പി​ന്നെ റൈ​ഫി​ള്‍ ക്ല​ബി​ലേ​ക്കു വ​രു​മ്പോ​ള്‍ അ​തി​ന്‍റെ റൈ​റ്റേ​ഴ്‌​സി​നെ​യും ഡ​യ​റ​ക്ട​റി​നെ​യും ഉ​റ​ച്ചു വി​ശ്വ​സി​ച്ചു എ​ന്ന​താ​ണ്. എ​നി​ക്ക് അ​ങ്ങ​നെ വി​ശ്വ​സി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ആ​രും ആ ​ടീ​മി​ലി​ല്ലാ​യി​രു​ന്നു. ആ ​പ്രൊ​ജ​ക്റ്റി​ല്‍ ന​മ്മ​ള്‍​ക്ക് ആ​ദ്യം മു​ത​ലേ ഒ​രു കോ​ണ്‍​ഫി​ഡ​ന്‍​സു​ണ്ടാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ങ്ങ​ളും മ​നോ​ഹ​ര​മാ​യി​രു​ന്നു എന്ന് ദി​ലീ​ഷ് പോ​ത്ത​ന്‍ പറഞ്ഞു. 

Related posts

Leave a Comment