എ​ന്തൊ​രു ചേ​ലാ​ണ്… കെ​യ​ർ​ടേ​ക്ക​റു​മാ​യി ഗു​സ്തി പി​ടി​ച്ച് കു​ട്ടി​യാ​ന; വൈ​റ​ലാ​യി വീ​ഡി​യോ

ആ​ന​യെ​ന്ന് കേ​ട്ടാ​ൽ പ​ല​ർ​ക്കും ഒ​രു ആ​വേ​ശ​മാ​ണ്. കു​ട്ടി ആ​ന​ക​ളെ പ്ര​ത്യേ​കി​ച്ച്. അ​വ​രു​ടെ ക​ളി​ക​ളും കു​സൃ​തി​യും മ​റ്റും കാ​ണാ​ൻ ത​ന്നെ ചേ​ലാ​ണ്. ഇ​പ്പോ​ഴി​താ ഒ​കു കെ​യ​ർ​ടേ​ക്ക​റു​മാ​യി കു​ട്ടി​യാ​ന ന​ട​ത്തു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

wildlife.report ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​യോ​ടൊ​പ്പം വെ​ള്ളം കു​ടി​ക്കാ​ൻ പു​ഴ​യി​ൽ പോ​കു​ന്ന​തി​നി​ടെ ത​ന്‍റെ കെ​യ​ർ ടേ​ക്ക​ർ അ​വി​ടെ ഇ​രി​ക്കു​ന്ന​ത് ആ​ന​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും പെ​ട്ട​ന്ന് ത​ന്നെ കു​ട്ടി​ആ​ന ത​ന്‍റെ കെ​യ​ർ​ടേ​ക്ക​റു​ടെ അ​ടു​ത്ത് പോ​യി ക​ളി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ. ഒ​രു കൊ​ച്ചു കു​ഞ്ഞി​നെ ക​ളി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ ആ​ന​ക്കു​ട്ടി​യു​ടെ വി​കൃ​തി​ത്ത​ര​ങ്ങ​ൾ കെ​യ​ർ​ടേ​ക്ക​റാ​യ യു​വാ​വ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ഇ​രു​വ​രു​ടേ​യും വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് വൈ​റ​ലാ​യ​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ആ​ന​ക്കു​ട്ടി​യു​ടെ വി​കൃ​തി​ത്ത​ര​ങ്ങ​ൾ ക​ണ്ടോ​ണ്ട് ഇ​രി​ക്കാ​ൻ ത​ന്നെ ചേ​ലാ​ണ്. അ​ത്ര​യും ന​ന്നാ​യി അ​യാ​ൾ ആ ​കു​ട്ടി​യെ നോ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​വ​ൻ തി​രി​ച്ചും ഇ​ത്ര​യും സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്.

 

Related posts

Leave a Comment