‘ഇ​ത്ത​വ​ണ നാ​യ​ക​ൻ ഞാ​ൻ ത​ന്നെ’:100-ാ​മ​ത്തെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് നാ​ഗാ​ർ​ജു​ന

അ​ടു​ത്ത പ്രൊ​ജ​ക്ട് കിം​ഗ് 100 ആ​ണ്. ക​ഴി​ഞ്ഞ 6-7 മാ​സ​മാ​യി ഇ​തി​ന്‍റെ പ​ണി​പ്പു​ര​യി​ലെ​ന്ന് നാ​ഗാ​ർ​ജു​ന. ഒ​രു വ​ർ​ഷം മു​ൻ​പ് ത​മി​ഴ് സം​വി​ധാ​യ​ക​നാ​യ കാ​ർ​ത്തി​ക് എ​ന്‍റെ അ​ടു​ത്തു​വ​ന്ന് ക​ഥ പ​റ​ഞ്ഞി​രു​ന്നു.

ഇ​തൊ​രു വ​ലി​യ ചി​ത്ര​മാ​ണ്. ആ​ക്ഷ​ൻ പാ​ക്ക്ഡ് ഫാ​മി​ലി ഡ്രാ​മ​യാ​യി​ട്ടാ​ണ് ചി​ത്ര​മെ​ത്തു​ക. ഇ​ത്ത​വ​ണ, സി​നി​മ​യി​ലെ നാ​യ​ക​ൻ ഞാ​ൻ ത​ന്നെ​യാ​ണെ​ന്ന് നാ​ഗാ​ർ​ജു​ന പ​റ​ഞ്ഞു.

Related posts

Leave a Comment