പ​ണ്ടേ ദു​ർ​ബ​ല പി​ന്നെ…​കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഡ​ബി​ൾ ഡെ​ക്ക​റി​ൽ ടി​ക്ക​റ്റ് തി​രി​മ​റി; പ​ണം വാ​ങ്ങി​യ ശേ​ഷം ടി​ക്ക​റ്റ് ന​ൽ​കാ​തെ കോ​ർ​പ​റേ​ഷ​നെ ക​ബ​ളി​പ്പി​ച്ച ക​ണ്ട​ക്ട​ർ​ക്ക് എ​ട്ടി​ന്‍റെ പ​ണി

ചാ​ത്ത​ന്നൂ​ർ: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു കു​റ​ഞ്ഞ ചെ​ല​വി​ൽ മൂ​ന്നാ​ർ ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ഒ​രു​ക്കി​യി​ട്ടു​ള്ള ഡ​ബി​ൾ ഡെ​ക്ക​ർ ബ​സി​ൽ ടി​ക്ക​റ്റി​ൽ തി​രി​മ​റി.

ത​ട്ടി​പ്പ് ന​ട​ത്തി​യ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​റാ​യ പ്രി​ൻ​സ് ചാ​ക്കോ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു.​ക​ഴി​ഞ്ഞ 27ന് ​വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ടി​ക്ക​റ്റ് തു​ക വാ​ങ്ങി​യ ശേ​ഷം യാ​ത്ര​ക്കാ​ർ​ക്ക് പ്രി​ൻ​സ് ചാ​ക്കോ ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്നി​ല്ലെ​ന്നു വേ​ഷം​മാ​റി ബ​സി​ൽ ക​യ​റി​യ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment