ജ​ർ​മ​നി​യി​ൽ വ​നി​താ മേ​യ​ർ​ക്കു കു​ത്തേ​റ്റു; ഗു​രു​ത​ര പ​രി​ക്ക്

ബെ​​ർ​​ലി​​ൻ: ജ​​ർ​​മ​​നി​​യി​​ൽ പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട വ​​നി​​താ മേ​​യ​​ർ​​ക്കു കു​​ത്തേ​​റ്റ് ഗു​​രു​​ത​​ര പ​​രി​​ക്ക്. പ​​ടി​​ഞ്ഞാ​​റ​​ൻ ജ​​ർ​​മ​​നി​​യി​​ല​​ലെ ഹെ​​ർ​​ഡെ​​ക്ക് മേ​​യ​​ർ ഇ​​റി​​സ് സ്റ്റാ​​ൽ​​സ​​റി​​നാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.

സെ​​ന്‍റ​​ർ-​​ലെ​​ഫ്റ്റ് സോ​​ഷ്യ​​ൽ ഡെ​​മോ​​ക്രാ​​റ്റ് പാ​​ർ​​ട്ടി അം​​ഗ​​മാ​​യ ഇറി​​സ് സെ​​പ്റ്റം​​ബ​​ർ 28നാ​​ണ് മേ​​യ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ ഇ​​ന്ന​​ലെ വീ​​ട്ടി​​ലാ​​ണ് ഐ​​റി​​സി​​നെ (57) ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​വ​​രെ ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു.

Related posts

Leave a Comment