ആ​ദ്യ​ത്തെ ഗു​രു അ​ച്ഛ​ൻ ത​ന്നെ​യെ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

ആ​ദ്യ​ത്തെ ഗു​രു അ​ച്ഛ​ൻ ത​ന്നെ​യെ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. അ​ച്ഛ​ൻ ക​ഴി​ഞ്ഞാ​ൽ സ്കൂ​ളി​ലും കോ​ള​ജി​ലു​മൊ​ക്കെ എ​ന്നെ പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​ർ. പി​ന്നീ​ട് സം​വി​ധാ​യ​ക​ൻ അ​ൻ​വ​ർ റ​ഷീ​ദാ​ണ്.

ഉ​സ്താ​ദ് ഹോ​ട്ട​ൽ സം​വി​ധാ​നം ചെ​യ്ത​ത് അ​ദ്ദേ​ഹ​മാ​ണ്. ഇ​പ്പോ​ഴും എ​ന്‍റെ ഗു​രു​വാ​യും മെ​ന്‍റ​റാ​യും ഞാ​ൻ ക​ണ​ക്കാ​ക്കു​ന്ന​യാ​ളാ​ണ് അ​മ്പു​ക്ക. ഇ​പ്പോ​ഴും ഓ​രോ പ​ട​ത്തി​ന്‍റെ​യും ട്രെ​യ്‌​ല​ർ റി​ലീ​സാ​യ​ക്ക​ഴി​ഞ്ഞാ​ൽ അ​മ്പു​ക്ക അ​ഭി​പ്രാ​യം പ​റ​യാ​റു​ണ്ട്. ന​ന്നാ​യി​ട്ടു​ണ്ട്, അ​ടി​പൊ​ളി​യാ​വും എ​ന്നൊ​ക്കാ​യാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

അ​ന്ന​ത്തെ ദി​വ​സം ഞാ​ൻ ഓ​ക്കെ​യാ​കാ​ൻ അ​തു മാ​ത്രം മ​തി. എ​ന്‍റെ ഓ​രോ നേ​ട്ട​ത്തി​ലും അ​ദ്ദേ​ഹം അ​ഭി​മാ​നി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment