ബൈ​ക്കും കാ​റും കൂ​ട്ടി​യി​ട​ച്ചു: വാഹനാപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര​ പരിക്ക്

കോ​ട്ട​യം: നാ​ട്ട​കം പാ​റേ​ച്ചാ​ല്‍ ബൈ​പാ​സ് റോ​ഡി​ല്‍ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ട​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​ന്നു രാ​വി​ലെ വേ​ളൂ​ര്‍ സി​എ​സ്ഐ പ​ള്ളി​യു​ടെ​യും എ​ല്‍​പി സ്കൂ​ളി​ന്‍റെ​യും മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഈ ​റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ വ​ലി​യ ഭീ​തി​യി​ലാ​ണ്. റോ​ഡി​ല്‍ സീ​ബ്രാ​ലൈ​നു​ക​ളു​മി​ല്ല.

Related posts

Leave a Comment