സിഡ്നി: ഇന്ത്യ അണ്ടര്‍ 19 പുരുഷ ടീമിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ അണ്ടര്‍ 19 സംഘത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍.
വിക്ടോറിയയില്നിന്നുള്ള ബാറ്റര്‍ ആര്യന് ശര്‍മയും ന്യൂ സൗത്ത് വെല്സില്നിന്നുള്ള ഓള്‍റൗണ്ടര്‍ യാഷ് ദേശ്മുഖുമാണ് ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ഓസീസ് അണ്ടര്‍ 19 ടീമിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. 2007-11 കാലഘട്ടത്തില്‍ ഓസ്ട്രേലിയയുടെ സീനിയര്‍ ടീം കോച്ചായിരുന്ന ടിം നീല്‍സണ്‍ ആണ് ടീമിന്റെ കോച്ച്.
ഓസീസ് ടീമില്‍ 2 ഇന്ത്യക്കാര്‍
