ക​രൂ​ർ ദു​ര​ന്തം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം, പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​മ്പ​തി​നാ​യി​രം വീ​ത​വും: ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നും പ​രി​ക്കേ​റ്റ​വ​ർ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​മ്പ​തി​നാ​യി​രം രൂ​പ​യും ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്നാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment