പമ്പാ​ന​ദി​യി​ൽ കാ​ട്ടാ​നയുടെ ജഡം; കുട്ടിക്കൊമ്പൻ വനമേഖലയിലെ കുത്തൊഴുക്കിയിൽ  പെട്ടതാകാമെന്ന് വനപാലകർ
റാ​ന്നി: പ​മ്പാ​ന​ദി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ കാ​ട്ടാ​ന​യു​ടെ ജ​ഡം ഇ​ന്ന് പോ​സ്റ്റ് മോ​ര്‍​ട്ടം ചെ​യ്യും. പ​മ്പാ​വാ​ലി മൂ​ല​ക്ക​യ​ത്താ​ണ് കാ​ട്ടാ​ന​യു​ടെ ജ​ഡം പ​മ്പാ​ന​ദി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്.​ നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​ണ​മ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

കു​ട്ടി​ക്കൊ​മ്പ​ന്‍റേ​താ​ണ് ജ​ഡ​മെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ന്നു പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യും. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍ വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് ഒ​ഴു​കി വ​ന്ന​താ​ണ് ആ​ന​യു​ടെ ജ​ഡ​മെ​ന്ന് ക​രു​തു​ന്നു.

Related posts

Leave a Comment