ഇ​തെ​ന്താ പ്രാ​യം പി​ന്നി​ലേ​ക്കാ​ണോ പോ​കു​ന്ന​ത്: പി​റ​ന്നാ​ൾ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് റാ​യ് ല​ക്ഷ്മി

വ​ലി​യ മേ​ക്കോ​വ​ർ ന​ട​ത്തി ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ച്ച റാ​യ് ല​ക്ഷ്മി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ വൈ​റ​ലാ​വു​ന്ന​ത്. താ​രം ത​ന്നെ​യാ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷ​ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്.

വൈ​റ്റ് ഡ്ര​സി​ൽ പാ​വ​ക്കു​ട്ടി​യെ പോ​ലെ തി​ള​ങ്ങു​ന്ന റാ​യ് ല​ക്ഷ്മി​യെ ആ​ണ് ചി​ത്ര​ങ്ങ​ളി​ൽ കാ​ണാ​നാ​വു​ക. 36 വ​യ​സി​ലും കോ​ളേ​ജ് സ്റ്റു​ഡ​ന്‍റി​നെ പോ​ലെ തോ​ന്നു​ന്നു എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റ്. ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ജൂ​ലി 2വി​നു വേ​ണ്ടി​യാ​യി​രു​ന്നു താ​രം ആ​ദ്യം ശ​രീ​ര​ഭാ​രം കു​റ​ച്ച് വ​ൻ മേ​ക്കോ​വ​ർ ന​ട​ത്തി​യ​ത്. ആ ​മേ​ക്കോ​വ​ർ ലു​ക്ക് പി​ന്നീ​ട​ങ്ങോ​ട്ട് പ​രി​പാ​ലി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു താ​രം.

ഇ​പ്പോ​ൾ മെ​ലി​ഞ്ഞു കൂ​ടു​ത​ൽ ചെ​റു​പ്പ​മാ​യ റാ​യ് ല​ക്ഷ്മി​യെ ആ​ണ് കാ​ണാ​നാ​വു​ക. അ​ണ്ണ​ൻ ത​മ്പി, ടു ​ഹ​രി​ഹ​ർ ന​ഗ​ർ , ച​ട്ട​മ്പി​നാ​ട്, ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്, പ​രു​ന്ത്, മേ​ക്ക​പ്പ് മാ​ൻ, ക്രി​സ്‌​ത്യ​ൻ​ബ്ര​ദേ​ഴ്‌, അ​റ​ബീം ഒ​ട്ട​കോം പി. ​മാ​ധ​വ​ൻ നാ​യ​രും, രാ​ജാ​ധി​രാ​ജ എ​ന്നി​വ​യാ​ണ് ല​ക്ഷ്മി​യു​ടെ ശ്ര​ദ്ധേ​യ മ​ല​യാ​ളം ചി​ത്ര​ങ്ങ​ൾ. മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും നാ​യി​ക​യാ​യാ​ണ് ല​ക്ഷ്മി കൂ​ടു​ത​ലും അ​ഭി​ന​യി​ച്ച​ത്.

Related posts

Leave a Comment