പ്രി​യ​ങ്ക ചോ​പ്ര​യെ കു​റി​ച്ച് ഓ​ര്‍​ക്കു​മ്പോ​ള്‍ എ​ന്നും അ​ഭി​മാ​ന​മു​ണ്ട്: എ​ത്ര വ​ലി​യ സ്ഥാ​ന​ത്തെ​ത്തി​യാ​ലും പ​ണ്ട് എ​ങ്ങ​നെ​യാ​ണോ അ​ങ്ങ​നെ​ത്ത​ന്നെ​യാ​ണ് മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത്; മാ​ധ​വ​ൻ

പ്രി​യ​ങ്ക ചോ​പ്ര അ​ത്ര ചെ​റി​യ പു​ള്ളി​യൊ​ന്നു​മ​ല്ല എന്ന് മാധവൻ. ഹോ​ളി​വു​ഡി​ല്‍ പോ​യാ​ണ് അ​വ​ള്‍ ഒ​രു ലീ​ഡ് ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​തും ആ ​സി​നി​മ​യി​ല്‍ അ​വ​ള്‍ ഒ​രു ആ​ക്ഷ​ന്‍ ഹീ​റോ​യി​ന്‍ ആ​ണെ​ന്നാ​ണു ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ പ​കു​തി നാ​യി​ക​മാ​രും അ​വ​ളെ​പ്പോ​ലെ ആ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​വ​ര്‍​ക്കെ​ല്ലാ​വ​ര്‍​ക്കും പ്രി​യ​ങ്ക​യു​ടെ സ്ഥാ​ന​ത്ത് അ​ത്ര​യും വ​ലി​യൊ​രു പ്രൊ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ഇ​ഷ്ട​മാ​യി​രി​ക്കും.

പ്രി​യ​ങ്ക എ​ത്ര വ​ലി​യ സ്ഥാ​ന​ത്തെ​ത്തി​യാ​ലും പ​ണ്ട് എ​ങ്ങ​നെ​യാ​ണോ അ​ങ്ങ​നെ​ത്ത​ന്നെ​യാ​ണ് മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത്. ഞാ​ന്‍ എ​ന്നും അ​വ​ളു​ടെ ആ​രാ​ധ​ക​നാ​യി​രി​ക്കും. പ്രി​യ​ങ്ക​യെക്കു​റി​ച്ചോ​ര്‍​ക്കു​മ്പോ​ള്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. -മാ​ധ​വ​ന്‍

Related posts

Leave a Comment