മു​ല്ല​പ്പെ​രി​യാ​ർ അ​റ്റ​കു​റ്റ​പ്പ​ണി കേ​ര​ളം ത​ട​യു​ന്നെ​ന്ന് ത​മി​ഴ്‌​നാ​ട്

ന്യൂ​ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള ശ്ര​മം കേ​ര​ളം നി​ര​ന്ത​രം ത​ട​യു​ക​യാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട്. അ​ണ​ക്കെ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം കേ​ര​ളം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ശ​ക്തി​പ്പെ​ടു​ത്താ​നാ​വു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് പ​റ​യു​ന്നു.

Related posts

Leave a Comment