‘മ​സ്താ​നി’ എ​ന്ന ന​ന്ദി​ത ശ​ങ്ക​ര വി​വാ​ഹി​ത​യാ​യി; വ​ര​ൻ ഗാ​യ​ക​ൻ റോ​ഷ​ൻ

ന​ടി​യും മോ​ഡ​ലു​മാ​യ ന​ന്ദി​ത ശ​ങ്ക​ര വി​വാ​ഹി​ത​യാ​യി. സൗ​ണ്ട് എ​ൻ​ജി​നീ​യ​റും ഗാ​യ​ക​നു​മാ​യ റോ​ഷ​ൻ ആ​ണ് വ​ര​ൻ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​സ്താ​നി വി​വാ​ഹ വാ​ർ​ത്ത പ​ങ്കു​വ​ച്ചു.

ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​യെ​ത്തി​യ ‘ഓ ​മേ​രി ലൈ​ല’​യി​ലൂ​ടെ​യാ​ണ് സി​നി​മാ രം​ഗ​ത്തേ​ക്ക് ന​ന്ദി​ത അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബോ​ൾ​ഡ് ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​രം കൂ​ടി​യാ​ണ് മസ്താനി.

Related posts

Leave a Comment