കോയന്പത്തൂർ: യുവതി കുളിക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തിയ യുവാവിനെ ബന്ധുക്കൾ കൈകാര്യം ചെയ്തു. സീർനായ്ക്കൻപാളയം വിനോദ് കുമാറാണ് (29) അയൽവാസിയായ യുവതി കുളിക്കുന്നത് മൊബലിൽ വീഡിയോ എടുത്ത് സമൂഹമാധ്യങ്ങളിൽ പ്രചരിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയത്.
ഈ വിവരം വീട്ടുകാരെ അറിയിച്ചു. ബന്ധുക്കളായ നാലുപേർ വിനോദ് കുമാറിനെ കൈകാര്യം ചെയ്തു ഫോണ് തകർത്തു.പോലീസും കേസെടുത്തു.