ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും നാളെ മുതൽ പഞ്ചിംഗ് സന്പ്രദായം നിലവിൽ വരും.ജീവനക്കാർ പലരും കൃത്യമായി ഡ്യൂട്ടിക്ക് എത്താതെയും ഡ്യൂട്ടി സമയത്തിന് മുന്പ് തിരികെ പോകുന്നുവെന്നും ആരോപണമുള്ളതിനെ തുടർന്നാണ് പുതിയ നടപടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ(ഡിഎംഇ) ഉത്തരവ് പ്രകാരമാണ് പഞ്ചിംഗ് സംവിധാനം നിലവിൽ വന്നത്.
‘കള്ളപ്പണി’യെടുക്കുന്നവർ പെടും..! മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും നാളെ മുതൽ പഞ്ചിംഗ്
