ജൂ​ലൈ നാ​ലി​ന് പാ​ട്ടാ​യ ക​ഥ വ​രു​ന്നു

പാ​ട്ടാ​യ ക​ഥ എ​ന്ന കു​ടും​ബ ചി​ത്രം ജൂ​ലൈ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു . ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും എ ​ജി എ​സ് നി​ർ​വ​ഹി​ക്കു​ന്നു. മൂ​ൺ​ലൈ​റ്റ് ക്രി​യേ​ഷ​ൻ​സ് ആ​ൻ​ഡ് അ​മേ​സിം​ഗ് സി​നി​മാ​സ് എ​ന്ന ബാ​ന​റി​ൽ ബൈ​ജു പി. ​ജോ​ൺ ആ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
അ​ജ്ഞാ​ത​നാ​യ ഒ​രു ഇതരസം​സ്ഥാ​ന​ക്കാ​ര​ൻ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ടു​ള്ള കൊ​ടു​മ്പ് എ​ന്ന ഗ്രാ​മ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും, അ​വി​ടെ​യു​ള്ള കു​ടും​ബ ങ്ങ​ളി​ൽ ആ​ഴ​ത്തി​ൽ ബ​ന്ധം സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​താ​ണു ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ത​ന്തു. കൗ​തു​ക​വും ആ​സ്വാ​ദ​ന​വും ചി​ന്ത​യും ഉ​ണ​ർ​ത്തു​ന്ന ചി​ത്ര​മാ​ണു പാ​ട്ടാ​യ ക​ഥ. വ​ടി​വേ​ൽ ചി​ത്ത​രം​ഗ​ൻ, മ​നു കു​മ്പാ​രി, ക്രി​സ്റ്റി​ബെ​ന്ന​റ്റ്, അ​നു​ഗ്ര​ഹ സ​ജി​ത്ത് എ​ന്നീ പു​തു​മു​ഖ​ങ്ങ​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യു​ന്നു. കൂ​ടാ​തെ പാ​ല​ക്കാ​ടു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വെ​ൻ​സേ​ഴ്​സ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡി​ഒ​പി മി​ഥു​ൻ ബാ​ല​കൃ​ഷ്ണ​ൻ, വി​ജേ​ഷ് വാ​സു​ദേ​വ് എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്- സ്റ്റീ​ഫ​ൻ ഗ്രാ​ൻ​ഡ്, ഗാ​നര​ച​ന- എ ​ജി എ​സ്,-അ​ര​വി​ന്ദ​രാ​ജ് പി. ​ആ​ർ. വ​ടി​വേ​ൽ ചി​ത്ത രം​ഗ​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം, ആ​ലാ​പ​നം- അ​ര​വി​ന്ദ് രാ​ജ് പി.​ആ​ർ. കൂ​ടാ​തെ ശ്രു​തി ശി​വ​ദാ​സ് മ​റ്റൊ​രു ഗാ​നം ആ​ല​പി​ക്കുന്നു.​ശ​ബ്ദമി​ശ്ര​ണം- ആ​ശി​ഷ് ഇ​ല്ലി​ക്ക​ൽ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഉ​ദ​യ​ഭാ​നു തേ​വ​ല​ക്ക​ര. ഷൂ​ഹൂ​ദ് വി, ​ച​മ​യം- ജ​യ​മോ​ഹ​ൻ, ക​ലാ​സം​വി​ധാ​നം- താ​ഹ ക​ണ്ണൂ​ർ, കൊ​ടു​മ്പ് കെ ​കെ ടി. ​പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- ജോ​ബി ആ​ന്‍റ​ണി, നെ​ൽ​സ​ൺ, സ്റ്റു​ഡി​യോ- സൗ​ത്ത്, സ്റ്റി​ൽ​സ്- ജി​ഷ്ണു ന​ട​വ​ത്ത്, ഡി​സൈ​ന​ർ- സു​ജി​ബാ​ൽ. മൂ​വി മാ​ർ​ക്ക് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്നു. പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ

Related posts

Leave a Comment